¡Sorpréndeme!

മമ്മൂട്ടി ചിത്രത്തിലെ പ്രോമോ സോങ് എത്തി | filmibeat Malayalam

2018-08-04 4 Dailymotion

Anbe anbin song from peranb movie
തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമായ പേരന്‍പ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്ബേ ചിത്രീകരണം ആരംഭിച്ചതാണ്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്.
#Peranbu #Mammootty